ശബരിമല സുരക്ഷ ഉദ്യോഗസ്ഥരായി വേറെ ആരെയും കിട്ടിയില്ലേ…! സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചവര്‍ മാത്രമേ ഉള്ളൂ; ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചില്ലേ; ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി
കൊച്ചി: ശബരിമല സുരക്ഷ ഉദ്യോഗസ്ഥരായി വേറെ ആരെയും കിട്ടിയില്ലേ... ഐജി വിജയ് സാക്കറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും എതിരെ ഹൈക്കോടതി രംഗത്ത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ച ഉദ്യോഗസ്ഥരെ ...






