ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്കും മകനും ചെലവിന് പ്രതിമാസം അരലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്
മുംബൈ; വിദേശത്ത് രണ്ടേകാല്‍ ലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവ് തന്റെ വേര്‍പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള ചെലവിനായി പ്രതിമാസം അരലക്ഷം രൂപ വീതം നല്‍കണമെന്ന് കോടതി ...










