കുട്ടിയെ വീട്ടില്‍ തനിച്ചാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി
ചെര്‍പ്പുളശ്ശേരി: കുട്ടിയെ വീട്ടില്‍ തനിച്ചാക്കി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്റ് ചെയ്തു. കാമുകനായ മുൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് പുത്തന്‍ പീടികയ്ക്കല്‍ ...