വ്യത്യസ്ത പിറന്നാള്‍ ആഘോഷവുമായി ആലിയ ഭട്ട്; ഡ്രൈവര്‍ക്കും സഹായിക്കും വീട് നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ സഹായം നല്‍കി
ബോളിവുഡിന്റെ പ്രിയ താരം ആലിയ ഭട്ടിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ആലിയയുടെ വസതിയില്‍ നടന്ന് ആഘോഷ പരിപാടിയില്‍ രണ്‍ബീര്‍ കപൂറും സുഹൃത്ത് കരണ്‍ ജോഹറും ...

