പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഹെലികോപ്റ്റര്‍ വൈദ്യുതി ലൈനില്‍ ഇടിച്ച് തകര്‍ന്നു; മൂന്ന് മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ പെട്ടവര്‍ക്ക് നല്‍കാന്‍, അവശ്യ സാധനങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഇടിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ...

