കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ ഗീതുവിന്റേയും ഒന്നരവയസുകാരൻ ധ്രുവിന്റേയും മൃതദേഹം കണ്ടെടുത്തു
കോട്ടക്കുന്ന്: മഹാമാരി ദുരന്തഭൂമിയാക്കി മാറ്റിയ മലപ്പുറത്തെ കോട്ടക്കുന്നിൽ നിന്നും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ രണ്ട് പേരെ കണ്ടെത്തി. ഗീതു (22), ഒന്നര വയസുള്ള മകൻ ...










