ശക്തമായ ഇടിമിന്നല്‍; രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു
വണ്ടിപ്പെരിയാര്‍: പെരിയാറില്‍ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പെരിയാര്‍ കടുവാസങ്കേതം വനത്തിനുള്ളിലെ സത്രത്തിനുസമീപം സീതക്കുളത്തു വെച്ച് രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ബീറ്റ് ഫോറസ്റ്റ് ...