സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തില്‍ വര്‍ധനവ്; കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത! മാര്‍ച്ച്, മെയ് മാസങ്ങളില്‍ ഉഷ്ണം വീണ്ടും കടുക്കും
കോട്ടയം: സംസ്ഥാനത്ത് ഇനിയും ചൂടേറുമെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കേരളം പ്രളയകെടുതിയില്‍ നിന്ന് കരകയറുന്നതിനു പിന്നാലെയാണ് അടുത്ത ഘട്ടം പോലെ ദുരിതം വീണ്ടും ചുറ്റിപ്പിടിക്കുന്നത്. കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന് ...

