Tag: harthal

ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി; സംഭവം കണ്ണൂരില്‍

ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമം റിപ്പോര്‍ട്ട് ചെയ്തു. പലസ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ...

ഹര്‍ത്താല്‍; കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടുപേര്‍ കസ്റ്റഡിയില്‍

ഹര്‍ത്താല്‍; കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുകയാണ്. അതേസമയം കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചതിന് രണ്ടു പേരെ പോലീസ് ...

കെഎസ്ആര്‍ടിസി മിന്നല്‍ ബസിനു നേരെ കല്ലേറ്; ആക്രമണം നടത്തിയത് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ്; സംഭവം ആലുവയില്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസിനു നേരെ കല്ലേറ്; ആക്രമണം നടത്തിയത് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ്; സംഭവം ആലുവയില്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. ആലുവ കുട്ടമശ്ശേരിയില്‍ കെഎസ്ആര്‍ടി മിന്നല്‍ ബസിന് നേരെ ...

ദേശീയ പൗരത്വ ഭേദഗതി; ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

ദേശീയ പൗരത്വ ഭേദഗതി; ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ...

പൗരത്വ നിയമ ഭേദഗതി; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ തള്ളി സിപിഎം; പ്രവര്‍ത്തകരോട് വിട്ട് നില്‍ക്കാന്‍ നിര്‍ദേശം

പൗരത്വ നിയമ ഭേദഗതി; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ തള്ളി സിപിഎം; പ്രവര്‍ത്തകരോട് വിട്ട് നില്‍ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകള്‍ ഈ മാസം 17ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളി സിപിഎം. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കെണിയില്‍പ്പെടുന്നതിന് ...

ഹര്‍ത്താല്‍ അക്രമങ്ങള്‍ തടയാനുള്ള നടപടിയുമായി സര്‍ക്കാര്‍; ഇനി സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ജാമ്യമില്ലാ കുറ്റം; പത്ത് വര്‍ഷം വരെ തടവും

ഹര്‍ത്താല്‍ അക്രമങ്ങള്‍ തടയാനുള്ള നടപടിയുമായി സര്‍ക്കാര്‍; ഇനി സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ജാമ്യമില്ലാ കുറ്റം; പത്ത് വര്‍ഷം വരെ തടവും

തിരുവനന്തപുരം: ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് ഇനി മുതല്‍ ജാമ്യമില്ലാ കുറ്റമാകും. ഇതിന്റെ ഭാഗമായി സ്വകാര്യസ്വത്തിനുള്ള ...

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; പാലക്കാട് യുഡിഎഫിന്റെ ഹര്‍ത്താല്‍ ആരംഭിച്ചു

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; പാലക്കാട് യുഡിഎഫിന്റെ ഹര്‍ത്താല്‍ ആരംഭിച്ചു

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്. കേസില്‍ സിബിഐ ...

നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍. വാളയാര്‍ പീഡനക്കേസിലെ പോലീസ് വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ വൈകുന്നേരം സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വിഎം ...

താനൂരിൽ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു; മലപ്പുറത്ത് ഭാഗികമായി ഹർത്താൽ ആചരിച്ച് മുസ്ലിം ലീഗ്

താനൂരിൽ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു; മലപ്പുറത്ത് ഭാഗികമായി ഹർത്താൽ ആചരിച്ച് മുസ്ലിം ലീഗ്

തിരൂർ: താനൂരിൽ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുടിയിൽ ഉണ്ടായ സംഘർഷത്തിൽ പുതിയ കടപ്പുറം സ്വദേശി കുപ്പന്റെ പുരയ്ക്കൽ ഇസ്ഹാഖ് (35) ആണു മരിച്ചത്. ...

കനത്ത എതിര്‍പ്പ്; ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ യുഡിഎഫ് മാറ്റിവെച്ചു

കനത്ത എതിര്‍പ്പ്; ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ യുഡിഎഫ് മാറ്റിവെച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. വ്യാപാരികളുടേയും നാട്ടുകാരുടെയും കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.