Tag: hartal attacks

ഹര്‍ത്താല്‍ മറയാക്കി അക്രമം; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

ഹര്‍ത്താല്‍ മറയാക്കി അക്രമം; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കൊച്ചി: കാര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ അക്രമം. കൊച്ചിയില്‍ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ കസ്റ്റഡിയിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ...

വിഷമമില്ല, ഈ നഷ്ടം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി, അത് രാഷ്ട്രീയത്തിനുള്ള നേട്ടമായി കാണുന്നു; പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ജോലി നഷ്ടമായിട്ടും സമരവീര്യം കൈവിടാതെ അധ്യാപക സംഘടനാ നേതാവ്

തിരുവനന്തപുരം: 'ജോലി പോയതില്‍ വിഷമമില്ല. ഈ ജോലിനഷ്ടം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി. അത് ജീവിതത്തില്‍ ഇതുവരെ പിന്തുടര്‍ന്ന രാഷ്ട്രീയത്തിനുള്ള നേട്ടമായി കാണുന്നു.' ദേശീയപണിമുടക്കില്‍ പങ്കെടുത്ത കാരണത്താല്‍ ജോലി ...

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; നഷ്ടം നിങ്ങളില്‍ നിന്നു തന്നെ! സെന്‍കുമാറിനും കെഎസ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോതിയുടെ നോട്ടീസ്

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; നഷ്ടം നിങ്ങളില്‍ നിന്നു തന്നെ! സെന്‍കുമാറിനും കെഎസ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോതിയുടെ നോട്ടീസ്

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ തേടിയേക്കും. നേതാക്കളില്‍ നിന്ന് ...

സമരക്കാര്‍ ജാഗ്രതൈ! സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യം; സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

സമരക്കാര്‍ ജാഗ്രതൈ! സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യം; സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ സമരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശിപ്പിക്കുന്നതിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം വരുന്നു. കേന്ദ്ര നിയമമായ പൊതുമുതല്‍ നശീകരണ നിരോധന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.