ആറ്റിങ്ങലില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം 'ശിവ'ത്തിൽ കണ്ണന്റെയും ഗംയുടെയും മകൻ അമ്പാടി(15)യെയാണ് കഴിഞ്ഞ ...