ആണ്‍കുട്ടികളിലെ സ്തന വളര്‍ച്ച രോഗമോ?; അറിയേണ്ടതെല്ലാം, വിദഗ്ധര്‍ വിശദീകരിക്കുന്നു
പല ആണ്‍കുട്ടികളും പലപ്പോഴായി നേരിടുന്ന പ്രശ്നമാണ് സ്തന വളര്‍ച്ച. പലകാരണങ്ങള്‍ കൊണ്ടാകാം ആണ്‍കുട്ടികളില്‍ സ്തന വളര്‍ച്ച ഉണ്ടാകാറുള്ളത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡോ. ജിമ്മി മാത്യു. ഇന്‍ഫോ ക്ലിനിക്കില്‍ ...