38 പവന്‍ തൂക്കം, അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് അണിയാന്‍ പൊന്നിന്‍ കിരീടം,
തൃശൂര്‍: ഗുരുവായൂരപ്പന് അണിയാന്‍ പൊന്നിന്‍ കിരീടം. അഷ്ടമിരോഹിണി നാളിലാണ് ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം സമര്‍പ്പിക്കുക. സ്വര്‍ണ്ണ കിരീടത്തിന് 38 പവന്‍ തൂക്കം വരും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ...