‘ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും’; ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ പന്നൂൻ
ന്യൂഡൽഹി: അഹമ്മദാബാദിൽ ഞായറാഴ്ച നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂനിന്റെ ഭീഷണി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ...

