Tag: Gulf Pravasi

‘എന്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാം, അള്ളാന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചു’,: നന്ദിയറിയിച്ച് അബ്ദു റഹീമിന്റെ കുടുംബം

‘എന്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാം, അള്ളാന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചു’,: നന്ദിയറിയിച്ച് അബ്ദു റഹീമിന്റെ കുടുംബം

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള പണം സ്വരൂപിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബം. കാരുണ്യ മനസ്സുകള്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് റഹീമിന്റെ കുടുംബം. ...

bindhu | Pravasi news

ഗൾഫിൽ നിന്നെത്തിയ അക്കൗണ്ടന്റായ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; ആളുമാറിയതെന്ന് ബന്ധുക്കൾ; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം

ആലപ്പുഴ: ഗൾഫിൽ നിന്നും എത്തിയ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ അജ്ഞാത സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. ത്തിയ യുവതിയെ വീട്ടിൽനിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ ...

യുഎഇയിൽ അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്: വിദഗ്ധരുടെ മുന്നറിയിപ്പ്

യുഎഇയിൽ അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്: വിദഗ്ധരുടെ മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ വളരെ അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധ മരുന്ന് കണ്ടുപിടിക്കാത്തിടത്തോളം കൊറോണ ഭീഷണിയിലാണ് സമൂഹം. രോഗം വരാതെ സൂക്ഷിക്കുക എന്നതാകണം ...

യുഎഇയിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ എംബസിയും രജിസ്‌ട്രേഷൻ ആരംഭിച്ചു; രേഖകൾ നൽകാതെ പ്രവാസികൾക്ക് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം

നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികളേയും തിരിച്ചെത്തിക്കില്ല; കേരളത്തെ നിരാശപ്പെടുത്തി കേന്ദ്രം; കർശ്ശന ഉപാധികളോടെ തയ്യാറാക്കിയ പട്ടികയിൽ 2 ലക്ഷം പേർ മാത്രം

ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും ...

കണ്ണൂരിലേക്ക് ആദ്യ വിമാനത്തില്‍ പറക്കാനായി തിക്കും തിരക്കും കൂട്ടി പ്രവാസികള്‍! ബുക്കിങ് ഹൗസ്ഫുള്ളും; എന്നാല്‍ പറന്നത് 36 കാലി സീറ്റുകളുമായി; പിന്നിലെ കാരണം ഇങ്ങനെ

ഗൾഫ് കുടിയേറ്റ തൊഴിലാളികൾക്ക് മുൻഗണന; വിദേശങ്ങളിൽ നിന്നും പ്രവാസികളെ തിരികെ കൊണ്ടുവരാൻ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്രം

ന്യൂഡൽഹി: വിദേശത്ത് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കാരണം കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള മാർഗ്ഗ നിർദേശത്തിന്റെ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാർ. രാജ്യത്തേക്ക് തിരിക്കുകൊണ്ടുവരേണ്ട ...

ചരിത്രത്തിലാദ്യമായി ജുമുഅ നമസ്‌കാരമില്ലാതെ ഗൾഫിലെ പള്ളികൾ; റോഡിൽ കൂടി നിൽക്കുന്നവരെ ഒഴിപ്പിക്കാൻ പോലീസ്; പൊതുഗതാഗതം നിർത്തിവെച്ച് സൗദി

ചരിത്രത്തിലാദ്യമായി ജുമുഅ നമസ്‌കാരമില്ലാതെ ഗൾഫിലെ പള്ളികൾ; റോഡിൽ കൂടി നിൽക്കുന്നവരെ ഒഴിപ്പിക്കാൻ പോലീസ്; പൊതുഗതാഗതം നിർത്തിവെച്ച് സൗദി

ദുബായ്: ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരങ്ങൾ പോലും മാറ്റിവെയ്‌ക്കേണ്ട അവസ്ഥയാണ് കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളും ആരാധനാലയങ്ങൾ പൂട്ടി. ...

ചികിത്സാ പിഴവ്: മലയാളി പ്രവാസി അജ്മാനിൽ മരിച്ചു; കുടുംബത്തിന് നഷ്ടപരിഹാരമായി 2 കോടി രൂപ നൽകണമെന്ന് വിധിച്ച് കോടതി

ചികിത്സാ പിഴവ്: മലയാളി പ്രവാസി അജ്മാനിൽ മരിച്ചു; കുടുംബത്തിന് നഷ്ടപരിഹാരമായി 2 കോടി രൂപ നൽകണമെന്ന് വിധിച്ച് കോടതി

ദുബായ്: ചികിത്സാപിഴവു മൂലം പ്രവാസി മലയാളി അജ്മാനിൽ മരിച്ച കേസിൽ കുടുംബത്തിന് നഷ്ടപരിഹാരമായി പലിശയടക്കം 10.5 ലക്ഷം ദിർഹം (ഏകദേശം 2 കോടി രൂപ) നൽകാൻ അജ്മാൻ ...

ബഹ്‌റൈൻ വിമാനത്താവളത്തിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

ബഹ്‌റൈൻ വിമാനത്താവളത്തിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്ദുണ്ണിയാണ് മരിച്ചത്.തൊഴിൽ സംബന്ധമായ ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. കുഴഞ്ഞുവീണ ...

ഒടുവിൽ ആ കണ്ണീര് കണ്ടു;  പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുമായി ധാരണയായി

ഗൾഫിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം; നോർക്ക റൂട്ട്‌സ് ആദ്യത്തെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു

റിയാദ്: കണ്ണൂർ സ്വദേശിയായ ലെസ്‌ലി ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിലൂടെ ഗൾഫിൽ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നോർക്ക് റൂട്ട്‌സ് പദ്ധതിക്ക് തുടക്കമായി. തൊഴിൽ ...

ഒടുവിൽ ആ കണ്ണീര് കണ്ടു;  പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുമായി ധാരണയായി

ഒടുവിൽ ആ കണ്ണീര് കണ്ടു; പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയുമായി ധാരണയായി

തിരുവനന്തപുരം: മരണത്തിലും ഒറ്റപ്പെടുത്തരുതെന്ന ഗൾഫ് പ്രവാസിയുടെ മുറവിളി ഒടുവിൽ സർക്കാരും എയർ ഇന്ത്യയും കേട്ടു. പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ എയർഇന്ത്യയുമായി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.