ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി
അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചു. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും ...

