തിമിര ശസ്ത്രക്രിയക്ക് ശേഷം 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു: ഗുജറാത്തിലെ ആശുപത്രിയ്‌ക്കെതിരെ ഗുരുതര പരാതി
ഗുജറാത്ത്: ഗുജറാത്തില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും മങ്ങല്‍ അനുഭവപ്പെടുന്നതായും പരാതി. അംറേലിയിലെ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കാണ് പ്രശ്‌നങ്ങള്‍. ഇവരില്‍ ചിലരെ ...