വിവാഹ റിസപ്ഷനിടെ വിളമ്പിയ ഭക്ഷണം തണുത്തുപോയി; വരന്റെ വീട്ടുകാര്‍ ഹോട്ടല്‍ തച്ചുതകര്‍ത്തു; വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: വിവാഹശേഷം നടത്തിയ റിസപ്ഷന് തണു്ത ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് വരന്റെ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടലില്‍ വ്യാപക നാശനഷ്ടങ്ങള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലുള്ള പിക്കാഡിലി ഹോട്ടലാണ് വരന്റെ ...