Tag: government

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ല; ഹൈക്കോടതി ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ല; ഹൈക്കോടതി ഉത്തരവ്

നൈനിറ്റാള്‍: സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് അവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ...

ഗതാഗതരംഗത്ത് പുത്തന്‍ സാധ്യതകള്‍; മെട്രോയ്ക്ക് പിന്നാലെ കൊച്ചിയില്‍ ട്രാം വരുന്നു

ഗതാഗതരംഗത്ത് പുത്തന്‍ സാധ്യതകള്‍; മെട്രോയ്ക്ക് പിന്നാലെ കൊച്ചിയില്‍ ട്രാം വരുന്നു

കൊച്ചി: മെട്രോ റെയില്‍ കടന്നു പോകാത്ത മേഖലകളെ ബന്ധിപ്പിക്കാനായി ട്രാം എത്തിയേക്കും. കൊച്ചിയില്‍ ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യതാപഠനം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ...

കുട്ടികള്‍ക്കായി വരുന്നു സര്‍ക്കാരിന്റെ അനിമേഷന്‍ ഗെയിമുകള്‍

കുട്ടികള്‍ക്കായി വരുന്നു സര്‍ക്കാരിന്റെ അനിമേഷന്‍ ഗെയിമുകള്‍

തിരുവനന്തപുരം: കുട്ടികള്‍ക്കായി സര്‍ക്കാരിന്റെ ആനിമേഷന്‍ ഗെയിമുകള്‍ ഒരുങ്ങുന്നു.സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ഗെയിമുകള്‍ തയ്യാറാക്കുന്നത്. കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന ഗെയിമുകള്‍ പരമാവധി ഒഴിവാക്കുകയാണ് ഇതിലൂടെ ...

മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി; കടല്‍ത്തീരത്തെ വീട് സ്വയം ഒഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും

മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി; കടല്‍ത്തീരത്തെ വീട് സ്വയം ഒഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും

തിരുവനന്തപുരം: കടല്‍ത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ സ്വയം വീട് ഒഴിയാന്‍ തയ്യാറായാല്‍ 10ലക്ഷം രൂപയോ ഫ്‌ളാറ്റോ നല്‍കും. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പുനരധിവാസ പദ്ധതിയുടെ ...

നികുതി കൂടുതല്‍ നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ അവസരം; വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടി സര്‍ക്കാര്‍

നികുതി കൂടുതല്‍ നല്‍കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ അവസരം; വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൂടുതല്‍ നികുതി അടക്കുന്നവര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാം, അതിസമ്പന്നരില്‍നിന്ന് ആദായ നികുതി പിരിച്ചെടുക്കാന്‍ പുതിയ വഴികള്‍ തേടി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക,അവരെ ...

പാഠപുസ്തക വിതരണം അവസാനഘട്ടത്തിലേക്ക്; പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു

പാഠപുസ്തക വിതരണം അവസാനഘട്ടത്തിലേക്ക്; പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഭൂരിഭാഗവും വിതരണം ചെയ്ത് കഴിഞ്ഞെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂന്ന് കോടി 25 ലക്ഷം പാഠപുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് ...

പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം ഉടന്‍; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം ഉടന്‍; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കാബിനറ്റ് റാങ്കുള്ള 25 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഒമ്പത് പേര് സ്വതന്ത്ര ചുമതലയുള്ള ...

ദീര്‍ഘദൂര ബസുകളില്‍ പരിശോധന കര്‍ശനമാക്കും, ഉപാധികള്‍ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

ദീര്‍ഘദൂര ബസുകളില്‍ പരിശോധന കര്‍ശനമാക്കും, ഉപാധികള്‍ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍. ഗതാഗത വകുപ്പ് 27 ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് ...

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യമന്ത്രി

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമ്മയുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവും ...

മുനമ്പം മനുഷ്യക്കടത്ത്; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മുനമ്പം മനുഷ്യക്കടത്ത്; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷേയും ...

Page 5 of 10 1 4 5 6 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.