കിളിമാനൂരില്‍ വീടിന്റെ ജനല്‍കമ്പി വളച്ച് അകത്ത് കടന്ന് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കിളിമാനൂരില്‍ വീടിന്റെ ജനല്‍കമ്പി വളച്ച് മോഷണം. പാപ്പാല ഷീബാ ഭവനില്‍ രാജശേഖരന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ മോഷ്ടാവ് വീടിന്റെ ...

