ഒന്ന് തുടങ്ങി, വരിവരിയായി പിന്നാലെ! കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; ചക്ര ഷൂവില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തിയ താമരശേരി സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. ഇക്കഴിഞ്ഞ മാസത്തിലാണ് വന്‍ സ്വര്‍ണ്ണക്കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നത്. അതിന് പിന്നാലെയാണ് മറ്റൊരു ശ്രമം കൂടി നടത്തിയതായി ...