പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം കാണാതായ സംഭവം, അന്വേഷണം ജീവനക്കാരിലേക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ജീവനക്കാരിലേക്ക് വ്യാപിപ്പിക്കുന്നു. കാണാതായ സ്വർണ്ണം കണ്ടെത്തിയിരുന്നു. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കാണാതായത്. ...