‘അയ്യപ്പസംഗമം തടയാന്‍ ചിലര്‍ കോടതിയില്‍ വരെ പോയി എന്നത് ഖേദകരം ‘, മുഖ്യമന്ത്രി
ശബരിമല: ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് ശബരിമല തീര്‍ഥാടനം ആയാസ രഹിതമാക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വലിയ തോതില്‍ ഇടപെടല്‍ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...









