ഭീമന്‍ ആലിപ്പഴം തലയില്‍ വീണു: ഒന്നര വയസുള്ള കുഞ്ഞിന് ദാരുണ മരണം, അസ്ഥി ഒടിഞ്ഞ് 50 ഓളം പേര്‍ക്ക് പരിക്ക്, ജനം മുള്‍മുനയില്‍ നിന്നത് 10 മിനിറ്റ്!
സ്‌പെയിൻ : ഭീമൻ ആലിപ്പഴം തലയിൽ വീണ് സ്‌പെയിനിൽ ഒന്നര വയസുള്ള കുഞ്ഞിന് ദാരുണ മരണം. മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന അപകടം ...

