കഞ്ചാവ് കടത്ത്; തൊടുപുഴയില്‍ 2 യുവാക്കള്‍ക്ക് കഠിന തടവും പിഴയും വിധിച്ചു
തൊടുപുഴ: കഞ്ചാവ് കൈവശം കടത്തിക്കൊണ്ടു വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. ആനവിലാസം ചപ്പാത്ത് പൂക്കുളം പുത്തന്‍പറമ്പില്‍ വീട്ടില്‍ മനുക്കുട്ടന്‍ എന്ന് വിളിക്കുന്ന മനുമോന്‍ ...