വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 21.2 കിലോഗ്രാം കഞ്ചാവ് , രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. ഒഡിഷ സ്വദേശികളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മധു സ്വൈൻ (28 വയസ്), ...



