ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സില്‍ പരിശോധന; കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്:വാളയാറിൽ വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ...




