ഗണേശ ചതുര്‍ത്ഥിക്ക് 106 കിലോ ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം തീര്‍ത്ത് മുസ്ലിം യുവാവ്
ലുധിയാന: ഗണേശ ചുതര്ത്ഥിക്ക് 106 കിലോ ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം തീര്‍ത്ത് മുസ്ലിം കലാകാരന്. ഹരീന്ദര്‍ ഖുര്ഖേജയെന്ന യുവാവ് ആണ് ഗണപതി വിഗ്രഹം പണിതത്. ...