കോവിഡ് ഭേദമായവരില്‍ അപൂര്‍വ്വ ഫംഗസ് ബാധ വര്‍ധിക്കുന്നു : കാഴ്ച നഷ്ട്ടപ്പെട്ടേക്കാം, ഇത് വരെ എട്ട് മരണം
അഹമ്മദാബാദ് : കോവിഡ് ഭേദമായവരില്‍ അപൂര്‍വ്വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു.കോവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനേക്കാള് വ്യാപകമാണ് ഇത്തവണ അണുബാധയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മ്യൂക്കോര്‍ എന്ന വൈറസാണ് അണുബാധയ്ക്ക് കാരണം. ...

