ശ്രീരാമന്റെയും ജാനകി ദേവിയുടെയും വിഗ്രഹം കൊത്തിയെടുക്കണം; 60 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിലെത്തി
ശ്രീരാമന്റെയും ജാനകി ദേവിയുടെയും വിഗ്രഹം കൊത്തിയെടുത്ത് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനായി രണ്ട് അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു. നേപ്പാളിൽ നിന്ന് ബുധനാഴ്ച വൈകിയാണ് 60 ദശലക്ഷം വർഷം പഴക്കമുള്ള ...