മഴ പെയ്യിക്കാൻ ഗോരഖ്പൂരിൽ തവള കല്യാണം; വൈറലായി വീഡിയോ
മഴ പെയ്യിക്കാനായി വീണ്ടും മൃഗങ്ങളുടെ വിവാഹം നടത്തിയ വാർത്തയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇത്തവണ മഴപെയ്യിക്കാനായി ഉത്തർപ്രദേശിൽ ആണ് തവളക്കല്യാണം നടത്തിയിരിക്കുന്നത്. യുപിയിലെ ഗോരഖ്പൂരിലാണ് ഇന്നലെ രാത്രി വിശ്വാസപ്രകാരം ...