പത്തു കോടി തട്ടിപ്പ് നടത്തി; രാജ്യം വിടാന്‍ പൈലറ്റ് ആവാനുള്ള ക്ലാസില്‍ ചേര്‍ന്ന് പിതാവും മകനും! ഒടുവില്‍ ‘അതിസാഹസികമായ രക്ഷപ്പെടലും’, സംഭവം ഇങ്ങനെ…
ലണ്ടന്‍: പത്ത് കോടി തട്ടിപ്പ് നടത്തിയശേഷം രാജ്യം വിടാന്‍ പൈലറ്റ് ആവാനുള്ള ക്ലാസില്‍ ചേര്‍ന്ന് പിതാവും മകനും. ക്ലാസ് നടക്കുന്നതിനിടെ ഏവരെയും കബളിപ്പിച്ച് ഇരുവരും രാജ്യം വിട്ടു. ...