വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീടിനു സമീപം വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളക്കടവ് നിരപ്പേല്‍ വീട്ടില്‍ ഓമനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് ...