കളമശ്ശേരി പോളിടെക്‌നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അറസ്റ്റ്
കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പോലീസ് ...