മുൻ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയിൽ കഴിയവേ
തൃശൂര്‍: മുൻ കുന്നംകുളം എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് ...

