Tag: Flight Crash

ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രം, നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി, കണ്ടൈന്‍മെന്റ് സോണായ സ്ഥലത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദിയറിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ...

കറുത്ത ദിനം, വല്ലാത്തൊരു മരവിപ്പ്, പ്രിയ പൈലറ്റ് വസന്ത് സാഠേ, അഖിലേഷ് കുമാര്‍.. കണ്ണീരോടെ വിട, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആ നാട്ടിലെ മനുഷ്യരെ മലപ്പുറത്തെ സഹോദരങ്ങളെന്ന് ആവേശത്തോടെ വിളിക്കാം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ച വിമാനാപകടം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധിപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടവിവരമറിഞ്ഞ് ഓടിയെത്തി രക്ഷപ്രവര്‍ത്തനം ...

ഒരു യാത്രക്കാരനെ കാണാനില്ല, ദുബായിയില്‍ നിന്നും വിമാനം കയറിയിരുന്നുവെന്ന് ബന്ധുക്കള്‍, പരാതി

ഒരു യാത്രക്കാരനെ കാണാനില്ല, ദുബായിയില്‍ നിന്നും വിമാനം കയറിയിരുന്നുവെന്ന് ബന്ധുക്കള്‍, പരാതി

കോഴിക്കോട്: നാടിനെ ഒന്നടങ്കം നടുക്കിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഭവിച്ചത്. 35 അടിതാഴ്ചയിലേക്ക് വീണ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അപകടത്തില്‍ 19ഓളം ...

മഴയെയും കോവിഡിനെയും മറന്ന് നാട്ടുകാരെത്തി, ഉറക്കമളച്ചിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ കേരളക്കര ഒന്നടങ്കം ഒപ്പം ചേര്‍ന്നു, ധൈര്യം പകര്‍ന്ന് യുവതാരങ്ങളും, കരിപ്പൂരിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം

മഴയെയും കോവിഡിനെയും മറന്ന് നാട്ടുകാരെത്തി, ഉറക്കമളച്ചിരുന്ന് സമൂഹമാധ്യമങ്ങളിലൂടെ കേരളക്കര ഒന്നടങ്കം ഒപ്പം ചേര്‍ന്നു, ധൈര്യം പകര്‍ന്ന് യുവതാരങ്ങളും, കരിപ്പൂരിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം

കോഴിക്കോട്: പെരുമഴയെയും കോവിഡിനെയും വകവെയ്ക്കാതെ വിമാനാപകടവിവരമറിഞ്ഞ് സ്ഥലത്തെത്തി നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. തികച്ചും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരില്‍ നടന്നത്. അതേപോലെ ...

നാട്ടിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ വന്നിരുന്നു, ഇന്ന് വല്ലാത്ത ടെന്‍ഷന്‍ തോന്നുന്നുവെന്ന് പറഞ്ഞ് കരഞ്ഞിരുന്നു, എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ; വിമാനാപകടത്തില്‍ മരിച്ച ഫറഫുവിനെക്കുറിച്ച് സുഹൃത്ത്

കോഴിക്കോട്: ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഷറഫും കുടുംബവും. ഭാര്യ അമീന ഷെറിനും രണ്ടുവയസ്സായ മകള്‍ ഫാത്തിമ ഇസ്സക്കുമൊപ്പമുള്ള ഫോട്ടോ 'ബാക്ക് ടു ഹോം' ...

റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായി മുറിഞ്ഞു, യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചത് മരണം കുറച്ചു

റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായി മുറിഞ്ഞു, യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചത് മരണം കുറച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം കേരളത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. 19ഓളം പേരാണ് മരിച്ചത്. റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. യാത്രക്കാരില്‍ പലരും സീറ്റ് ബെല്‍റ്റ് ...

കരിപ്പൂരിലെ അപകടത്തിന് ഇടയാക്കിയത് കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ലെന്നും വിവരം, ഗുരുതര പരിക്കേറ്റത് ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ക്ക്

കരിപ്പൂരിലെ അപകടത്തിന് ഇടയാക്കിയത് കനത്ത മഴ; പൈലറ്റിന് റണ്‍വേ കാണാനായില്ലെന്നും വിവരം, ഗുരുതര പരിക്കേറ്റത് ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ക്ക്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം രണ്ടായി പിളരാന്‍ ഉണ്ടായ അപകടത്തിന് കാരണം കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴ ...

നാവികസേനാ വിമാനം ഗോവയില്‍ പരിശീലനത്തിനിടെ തകര്‍ന്നുവീണു; പൈലറ്റിന് അത്ഭുത രക്ഷപ്പെടല്‍

നാവികസേനാ വിമാനം ഗോവയില്‍ പരിശീലനത്തിനിടെ തകര്‍ന്നുവീണു; പൈലറ്റിന് അത്ഭുത രക്ഷപ്പെടല്‍

പനജി: നാവിക സേനയുടെ മിഗ്-29 കെ വിമാനം തകര്‍ന്നുവീണു. ഗോവയില്‍ പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് ...

ഇറാനില്‍ 180 യാത്രക്കാരുമായി പറന്ന യുക്രൈന്‍ വിമാനം തകര്‍ന്നുവീണു

ഇറാനില്‍ 180 യാത്രക്കാരുമായി പറന്ന യുക്രൈന്‍ വിമാനം തകര്‍ന്നുവീണു

ടെഹ്റാന്‍: ഇറാനില്‍ 180 യാത്രക്കാരുമായി പറന്ന യുക്രൈന്‍ വിമാനം തകര്‍ന്നുവീണു. ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ബോയിങ് ...

കണ്ണീര്‍ വറ്റിയ കണ്ണുകളോടെ ഭാര്യ രുക്മിണി, ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും; പ്രളയകാലത്തെ രക്ഷകനും കൂടിയായ വിനോദ് മണ്ണിലേയ്ക്ക് മടങ്ങി

കണ്ണീര്‍ വറ്റിയ കണ്ണുകളോടെ ഭാര്യ രുക്മിണി, ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും; പ്രളയകാലത്തെ രക്ഷകനും കൂടിയായ വിനോദ് മണ്ണിലേയ്ക്ക് മടങ്ങി

കോയമ്പത്തൂര്‍: പോയ വര്‍ഷം മഹാപ്രളയത്തിന്റെ കെടുതിയില്‍ വലയുകയായിരുന്നു കേരളം. അവിടെ നിന്നും കൈപിടിച്ച് ഉയര്‍ത്താന്‍ വന്നവരില്‍ പ്രധാനിയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥരില്‍ മലയാളിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ എച്ച് വിനോദ്. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.