മുംബൈയിലെ ഹോട്ടല്‍ ഫോര്‍ച്യൂണില്‍ വന്‍ തീപിടുത്തം; ഹോട്ടലില്‍ താമസിച്ചിരുന്നത് 25ഓളം ഡോക്ടര്‍മാര്‍
മുംബൈ: ദക്ഷിണ മുംബൈയിലെ ഹോട്ടല്‍ ഫോര്‍ച്യൂണില്‍ വന്‍ തീപിടുത്തം. മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ചുനില ഹോട്ടല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. തീപടര്‍ന്ന് പിടിക്കുമ്പോള്‍ ...