പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇമാമിനെ തേടി അന്വേഷണ സംഘം ബംഗലൂരുവിലേക്ക്
തിരുവനന്തപുരം: തൊളിക്കോട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്ക് വേണ്ടിയുള്ള അന്വേഷണം ബംഗലൂരുവിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ ...