കുടിശ്ശിക മുടങ്ങി; ഫിനാൻസ് കമ്പനി ജീവനക്കാർ യുവതിയെ ഇടിച്ചു വീഴ്ത്തി, 3 മാസം ഗർഭിണിയായ യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റി ഇറക്കി! അതിദാരുണ മരണം
ഹസാരിബാഗ്: കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മൂന്ന് മാസം ഗർഭിണിയായിരുന്ന യുവതിയെ ...

