സംവിധായകന്‍ പ്രിയാനന്ദനന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ഫെഫ്ക
കൊച്ചി: സംവിധായകന്‍ പ്രിയനന്ദനന് നേരെ ഇന്നലെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ച് സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി പിന്തുടരുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ...


