കൊറോണയെ തടയാന്‍ രാപ്പകല്‍ഭേദമന്യേ പരിശ്രമിക്കുകയാണ്, അതിനിടെ പരിഹസിക്കരുത്; വി മുരളീധരനെതിരെ മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും രാപ്പകല്‍ ഭേദമന്യേ പരിശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പരിഹസിക്കുകയാണെന്ന് മന്ത്രി ...










