‘ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ’; പത്രസമ്മേളനം നിര്‍ത്തിയെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബല്‍റാം
കൊച്ചി: പതിവ് വാര്‍ത്തസമ്മേളനം നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ...










