വീണ്ടും വീണ്ടും അമ്പരപ്പിക്കുകയാണ് തരൂര്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വിശ്വപൗരനെ തോല്‍പ്പിച്ചിരുന്നെങ്കിലോ; ശശി തരൂരിനെ പുകഴ്ത്തി ഡോ നെല്‍സണ്‍ ജോസഫ്
തിരുവനന്തപുരം: വീണ്ടും വീണ്ടും ശശി തരൂര്‍ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ നെല്‍സണ്‍ ജോസഫ്. സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേര്‍ഡ് ഫേസ് ഡിറ്റക്ഷന്‍ ടെക്‌നോളജിയോടെയുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ...










