ഇതര മതക്കാരനുമായി പ്രണയം, വായില്‍ വിഷം ഒഴിച്ച് മകളെ കൊല്ലാന്‍ ശ്രമം, അച്ഛന്‍ അറസ്റ്റില്‍
കൊച്ചി: ഇതര മതക്കാരനുമായുള്ള പ്രണയബന്ധം കാരണം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അച്ഛന്‍. കൊച്ചിയിലാണ് സംഭവം. മകളുടെ പ്രണയത്തെ എതിര്‍ത്ത അച്ഛന്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വായില്‍ ...