മകളെ കൊലപ്പെടുത്തിയ ശേഷം പുതിയ സാരി ഉടുപ്പിച്ച് കിടത്തി, പിന്നാലെ ജീവനൊടുക്കി പിതാവ്
തമിഴ്‌നാട്: പഴനി കണക്കംപട്ടിയില്‍ അച്ഛനെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടനിര്‍മാണ തൊഴിലാളിയായ പഴനിയപ്പന്‍ (45), മകള്‍ ധനലക്ഷ്മി(23) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ...


