റോഡിലെ കുഴിയിൽ വീണ് 649 പേർ മരണപ്പെട്ട് യുപി ഒന്നാം സ്ഥാനത്ത്; മധ്യപ്രദേശിൽ പൊലിഞ്ഞത് 220 പേരും! കേരളത്തിലെ മരണം 6, കണക്കുകൾ പുറത്ത്
ന്യൂഡൽഹി: റോഡിലെ കുഴിയിൽ വീണുണ്ടായ അപകട മരണങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്. കുഴികളുടെ എണ്ണത്തെപ്പറ്റിയും അവ മൂലമുണ്ടാവുന്ന അപകടങ്ങളെ പറ്റിയുമുള്ള ചോദ്യത്തിന് ഡിസംബർ 22ന് ഗതാഗത ...