കടബാധ്യത..! കര്‍ഷകന്‍ ആത്മഹത്യചെയ്തു
മംഗളൂരു: മംഗളൂരുവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി ...



