ഇനി ഞാന്‍ എന്തു വേഷം ചെയ്യണം..? തൊഴില്‍ ഇല്ലാത്തവന്റേയാ…? വീണ്ടും ചര്‍ച്ചയായി ഫഹദിന്റെ 2011ലെ കുറിപ്പ്
ഏവരുടെയും മനംകവര്‍ന്ന ഇഷ്ടയുവതാര നിരയില്‍ ഇടം നേടിയ താരമാണ് ഫഹദ് ഫാസില്‍. 2002ല്‍ ആദ്യം ചിത്രം പുറത്തിറങ്ങിയപ്പോള്‍ വല്യ ഓളമൊന്നും സൃഷ്ടിക്കാനായില്ല. സിനിമ കണ്ടതോടെ ഫഹദിനെയും മലയാളികള്‍ ...