Tag: facebook post

ജാഗ്രതൈ !സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കര്‍ശന നടപടി

ജാഗ്രതൈ !സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കര്‍ശന നടപടി

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും ...

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ ഈ ചെറിയ (വലിയ) മൂത്ര കഥ…! സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവര്‍; യുവതിയുടെ വൈറല്‍ കുറിപ്പ്

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ ഈ ചെറിയ (വലിയ) മൂത്ര കഥ…! സ്ത്രീകളുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവര്‍; യുവതിയുടെ വൈറല്‍ കുറിപ്പ്

തിരുവനന്തപുരം: സമത്വവും ലിംഗനീതിയും വാക്കാല്‍ ഒതുങ്ങുന്നു. എത്രയൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. സഞ്ചാരികളുടെ പറുദീസകളിലൊന്നായ തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ ഉണ്ടായ ...

‘നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളെക്കൂടാതെ, നിങ്ങളെതിര്‍ത്താല്‍ നിങ്ങളെ ചെറുത്തുകൊണ്ട്’; മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ചതിനെപ്പറ്റി സവര്‍ക്കറുടെ വാക്കുകള്‍ കടമെടുത്ത് കെ സുരേന്ദന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെതടക്കം പത്രസമ്മേളനം ബഹിഷ്‌കരിക്കാന്‍ കെയിഡബ്ല്യുജെ തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, ...

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. താങ്കളോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഒരു മതിപ്പുണ്ടായിരുന്നു, ഇപ്പോള്‍ ...

അന്ന് ‘സുപ്രീം കോടതി വിധി ചരിത്രപരം’! ഇന്ന് ‘ശബരിമല തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടും ചതി’; ജന്മഭൂമിയെ ട്രോളി എംഎം മണി

അന്ന് ‘സുപ്രീം കോടതി വിധി ചരിത്രപരം’! ഇന്ന് ‘ശബരിമല തകര്‍ക്കാന്‍ ഇരുളിന്റെ മറവില്‍ കൊടും ചതി’; ജന്മഭൂമിയെ ട്രോളി എംഎം മണി

തിരുവനന്തപുരം: സെപ്തംബര്‍ 28 ന് ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ജന്മഭൂമി പത്രത്തില്‍ ശബരിമല സുപ്രീംകോടതിയുടെ ചരിത്രവിധി, വിധിയെ സ്വാഗതം ...

ട്രോളിലൂടെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച് കേരളാ പോലീസ് ! 1 മില്യന്‍ ലൈക്കിന്റെ പകിട്ടില്‍ ജൈത്രയാത്ര തുടരുന്നു…

ട്രോളിലൂടെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച് കേരളാ പോലീസ് ! 1 മില്യന്‍ ലൈക്കിന്റെ പകിട്ടില്‍ ജൈത്രയാത്ര തുടരുന്നു…

തിരുവനന്തപുരം: 10 ലക്ഷം ലൈക്ക് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ചിരിയിലൂടെ ചിന്തിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധയും സ്‌നേഹവും പിടിച്ച്പറ്റി 1മില്യന്‍ ലൈക്ക് ...

‘അനാചാര ദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍, പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു… പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’ ; ശാരദക്കുട്ടി

തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തിയ കനകയുടെയും ബിന്ദുവിന്റെയും പേരുകള്‍ ചരത്രത്തില്‍ കൊത്തിവെക്കപ്പെട്ടുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള കടപ്പാടും ...

വനിതാ മതില്‍ വിസ്മയം! ചരിത്ര സംഭവമാക്കിയ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നു; മുഖ്യമന്ത്രി

വനിതാ മതില്‍ വിസ്മയം! ചരിത്ര സംഭവമാക്കിയ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നു; മുഖ്യമന്ത്രി

തൃശൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യം ഒരു ...

വനിതാമതിലിന്റെ ലക്ഷ്യം രാഷ്ട്രീയ,മത, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണെങ്കില്‍ എന്റെ എല്ലാവിധ ആശംസകളും… ഞാനൊരുയാത്രയിലാണ്, സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു… പുരോഹിതന്മാര്‍ ആരും നെറ്റിചുളിക്കുകയോ ചങ്കിടുക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയോ വേണ്ട; സിസ്റ്റര്‍ ലൂസി കളപ്പുര

തിരുവനന്തപുരം: വനിതാ മതിലിനെ പിന്തുണച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോമുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി എത്തിയിരുന്നു. ...

പുതു വര്‍ഷ പുലരിയില്‍ ആരാധകര്‍ക്ക് ഇക്കയുടെ സമ്മാനം ! പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

പുതു വര്‍ഷ പുലരിയില്‍ ആരാധകര്‍ക്ക് ഇക്കയുടെ സമ്മാനം ! പതിനെട്ടാം പടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. പതിനെട്ടാം പടി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് ...

Page 46 of 59 1 45 46 47 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.