ജെനീറ്റ ഷിജുവിൻ്റെ മരണ കാരണം പേവിഷബാധയല്ല, പരിശോധനാഫലം നെഗറ്റീവ്
കൊച്ചി : എറണാകുളത്ത് പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിയുടെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചാണ് പനി ബാധിച്ച് ചികില്‍സയിലിരിക്കെ ജെനീറ്റ ...



